ചില സ്വാശ്രയ സ്ഥാപനങ്ങളുടെ പേരുകൾ വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നു : മുഖ്യമന്ത്രി

pinarayi-vijayan

സ്വാശ്രയ കോളേജുകളിലെ സമരങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്ഥാപനങ്ങളുടെ പേരുകൾ വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നുവെന്നും വിദ്യാർത്ഥികളുടെ അസംതൃപ്തി സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടോംസ് എന്ന് കേൾക്കുമ്പോഴേ വിദ്യാർത്ഥികൾക്ക് പേടിയാണ് ഉണ്ടാകുന്നത്. നെഹ്‌റുവിന്റെ പേരിലുള്ള കോളേജിൽ ഉണ്ടായ സംഭവങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY