ജിമ്മി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
48
jimmy george

എൻ.സി.പി ദേശീയ വർക്കിങ്ങ് കമ്മിറ്റി അംഗവും കെൽ ചെയർമാനുമായ ജിമ്മി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രാഷ്ട്രീയ രംഗത്ത് വ്യത്യസ്തമായ പ്രവർത്തന ശൈലി സ്വീകരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഊർജസ്വലതയോടെ നടപ്പാക്കി വന്ന അദ്ദേഹത്തിന്റെ വിയോഗം പൊതു സമൂഹത്തിന്റെ നഷ്ടമാണ്. അകാലത്തിലുള്ള വേർപാടാണിത്. ജിമ്മി ജോർജിന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

NO COMMENTS

LEAVE A REPLY