സമരം തീർക്കാൻ സിപിഎമ്മിന്റെ കർശന ഇടപെടൽ

law academy no further actions against law academy

ലോ അക്കാദമി ലോ കോളേജിലെ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരം അവസാനിപ്പിക്കാൻ സിപിഎമ്മിന്റെ കർശന ഇടപെടൽ. പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി ലോ അക്കാദമി ഡയറക്ടറും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പിതാവുമായ എൻ നാരായണൻ നായരെ എകെജി സെന്ററിലേക്ക് സിപിഐഎം വിളിപ്പിച്ചു. ചർച്ചയിൽ ലക്ഷ്മി നായരുടെ രാജി സിപിഎം ആവശ്യപ്പെട്ടേക്കും. ഇത് ഡയറക്ടർ അംഗീകരിക്കാനാണ് സാധ്യത

NO COMMENTS

LEAVE A REPLY