പരീക്ഷകളെ ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

modi Samajwadi and bsp opposes him says modi

പരീക്ഷകളെ ഉത്സവങ്ങൾ പോലെ ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കി ബാത്ത് പ്രസംഗം. പരീക്ഷകൾ ജീവിതത്തിന്റെ അവസാ നമല്ലെന്നും മോഡി പറഞ്ഞു. പരീക്ഷ വളരെ പ്രധാന്യമുള്ള ഒന്നാണ് ഇന്ന് അതുകൊ ണ്ടാണ് മൻ കി ബാത്തിൽ സംസാരിക്കാൻ തീരുമാനിച്ചതെന്നും ആദ്ദേഹം പറഞ്ഞു.

സന്തുഷ്ടമായ മനസ്സാണ് ഏറ്റവും മികച്ച മാർക്ക് ഷീറ്റ്. വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗുപോലെതന്നെ വലുതാണ് രക്ഷിതാക്കൾക്ക് അവരുടെ മേലുള്ള പ്രതീക്ഷ. നാളെകൾ നല്ലതാക്കാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണം എന്നും മോഡി പ്രസം ഗത്തിൽ പറഞ്ഞു. തൻരെ സ്വന്തം റെക്കോർഡുകൾ മറികടക്കാൻ ശ്രമിച്ചിരുന്ന ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

NO COMMENTS

LEAVE A REPLY