ട്രംപിന്റെ വിവാദ ഉത്തരവിന് സ്‌റ്റേ

U S imigrants

കുടിയേറ്റക്കാരെ തടഞ്ഞുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവിന് ഭാഗിക സ്റ്റേ. ഫെഡറൽ കോടതിയാണ് ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തത്. സാധുവായ വിസയുമായി എത്തിയവരെയും തിരിച്ചയ്ക്കാണ് സ്‌റ്റേ.
അഭയാർത്ഥികളായി അംഗീകരിച്ചവർക്കും സാധുവായ വിസയുള്ളവർക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക.

NO COMMENTS

LEAVE A REPLY