ജിമ്മി ജോർജിന്റെ സംസ്‌കാരം നാളെ

jimmy george

അന്തരിച്ച എൻ.സി.പി ദേശീയ വർക്കിങ്ങ് കമ്മിറ്റി അംഗം ജിമ്മി ജോർജിന്റെ മൃതദേഹം വിലാപയാത്രയായി സ്വ വസതിയിലേക്ക് കൊണ്ട് പോയി. കോട്ടയത്ത് ആശുപത്രിയിൽ നിന്ന് ഇന്ന് 3 മണിക്കാണ് കൊല്ലാടുള്ള വസതിയിലേക്ക് വിലാപയാത്രയായി കൊണ്ട് പോയത്. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

NO COMMENTS

LEAVE A REPLY