രാഹുലും അഖിലേഷും സംയുക്ത പ്രചാരണത്തിലേക്ക്

UP

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഇന്ന് സംയുക്ത റാലിയിൽ പങ്കെടുക്കും. ശേഷം ഇരുവരും സംയുക്തമായി വാർത്താ സമ്മേളനം നടത്തും. ഇരു പാർട്ടികളുടെയും സഖ്യത്തിന് ശേഷം നടത്തുന് ആദ്യ വാർത്താ സമ്മേളനമാണ് ഇത്.

NO COMMENTS

LEAVE A REPLY