രാജി തന്നെ വേണം; വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നു

Kerala-Law-Academy law academy afiliation wont be banned

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ പ്രതിഷേധം തുടരുന്നു. പ്രിൻസിപ്പൽ രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോഗത്തിൽ ലക്ഷ്മി നായരെ ഡീ ബാർ ചെയ്യാൻ നിർദ്ദേശം ഉണ്ടായിരുന്നു. ഈ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്. എന്നാൽ രാജിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇവരുടെ നിലപാട്.

NO COMMENTS

LEAVE A REPLY