തൈക്കൂടത്തിന്റെ പാട്ട് ഷെയർ ചെയ്ത് എആർ റഹ്മാൻ

ar rahman shares thaikoodam bridge song navarasam

തൈക്കൂടം ബ്രിഡ്ജിലെ അംഗങ്ങൾക്ക് ഇത് അഭിമാന നിമിഷം !! തൈക്കൂടം ബ്രിഡ്ജ് എന്ന ബാൻഡിന്റെ ‘നവരസം’ എന്ന ഗാനം സംഗീത ചക്രവർത്തി എആർ റഹ്മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുകയാണ്.

ഇറങ്ങിയുടനെ തന്നെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ 12 ആം സ്ഥാനത്തായിരുന്നു. പാട്ട് പുറത്തിറങ്ങി ഇതിനോടകം കണ്ടത് നാല് ലക്ഷത്തിൽ പരം ആളുകളാണ്.

ar rahman shares thaikoodam bridge song navarasam

NO COMMENTS

LEAVE A REPLY