എടിഎം നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ആർബിഐ

RBI

എടിഎം നിയന്ത്രണങ്ങൾ ബുധനാഴ്ച മുതൽ പിൻവലിക്കുമെന്ന് റിസർവ്വ് ബാങ്ക്. നിലവിൽ ഒരു ദിവസം പിൻവലിക്കാവുന്ന തുക 10000 രൂപയാണ്. ഈ നിയന്ത്രണമാണ് ബുധനാഴ്ച മുതൽ എടുത്ത് കളയുക.

NO COMMENTS

LEAVE A REPLY