ചൈനയ്ക്കും പണികൊടുത്ത് ട്രംപ്; ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തി അമേരിക്ക

trump

ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തി അമേരിക്ക. ചൈനയിൽനിന്നു ള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനാണ് നടപടി. ചൈനീസ് ടയറുകൾക്കാണ് നികുതി വർദ്ധിപ്പിച്ചത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ടയർ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന.

NO COMMENTS

LEAVE A REPLY