പോര്‍ഷെ ക്രെയിന്‍ ദിലീപിന്റെ പുതിയ കാര്‍

dileep-porsche

നടന്‍ ദിലീപ് പോര്‍ഷെ കെയിന്‍ സ്വന്തമാക്കി. പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നാണ് താരം കാർ സ്വന്തമാക്കിയത്. നേരത്തെ കുഞ്ചാക്കോ ബോബനും കെയിൻ പ്ലാറ്റിനം എഡിഷന്‍ മോഡല്‍ സ്വന്തമാക്കിയിരുന്നു.

dileep-porsche

NO COMMENTS

LEAVE A REPLY