എന്താണ് ഡിബുക്ക് ?

Subscribe to watch more

പ്രിത്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഹൊറർ ത്രില്ലർ എസ്രയുടെ രണ്ടാം ട്രെയിലർ എത്തി. ഡിബുക്ക് പെട്ടിയെ ചുറ്റിപ്പറ്റിയുള്ള നിഡൂഢതയാണ് പുതിയ ട്രെയിലറിന്റെ പ്രമേയം.

പ്രിത്വിരാജിനെ കൂടാതെ പ്രിയ ആനന്ദ്, ടൊവിനോ തോമസ് വിജരാഘവൻ, സുജിത് ശങ്കറുമുണ്ട് ചിത്രത്തിൽ. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

ezra second trailer

NO COMMENTS

LEAVE A REPLY