കോഴിക്കോട് തീപിടുത്തം

0
478
fire at kozhikode westhill estate

കോഴിക്കോട് വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം. റബ്ബർ ചെരുപ്പ് നിർമ്മാണ യൂണിറ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകളാണ് എത്തിയിരിക്കുന്നത്.

 

 

 

fire at kozhikode westhill estate

NO COMMENTS

LEAVE A REPLY