കാനഡയിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ്; അഞ്ച് മരണം

firing, canada muslim masjid

കാനഡയിലെ ക്യൂബക്​ സിറ്റിയിൽ മുസ്​ലിം പള്ളിയിലു​ണ്ടായ വെടിവെ​പ്പിൽ അഞ്ച്​ പേർ കൊല്ലപ്പെട്ടു. ഞായറാഴ്​ച രാത്രിയോടെ സെയിൻറ്​ ഫോയി സ്​ട്രീറ്റിലെ ഇസ്​ലാമിക്​ കൾച്ചറൽ സെൻററിലായിരുന്നു സംഭവം​. പള്ളിയിൽ പ്രാർഥന നടക്കുന്ന സമയത്ത്​ തോക്കുധാരികളായ മൂന്ന്​ പേർ ഉള്ളിൽ വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. സംഭവം
നടക്കുമ്പോൾ എകദേശം 40 പേർ പള്ളിയിലുണ്ടായിരുന്നു.

 

firing, canada muslim masjid

NO COMMENTS

LEAVE A REPLY