വിവാഹ വേദിയിൽ കളിക്കാൻ പറ്റിയ ഡാൻസ്

വിവാഹ വേദിയിൽ പലതരം നൃത്തങ്ങളും നാം കണ്ടിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റുകാർ ഒരുക്കുന്ന അടിപൊളി ഡാൻസ് മുതൽ വധുവിന്റെയും വരന്റെയും സുഹൃത്തുക്കളും കസിൻസും ഒരുക്കുന്ന രസകരമായ ഡാൻസ് വരെ ആകൂട്ടത്തിൽ പെടും. എന്നാൽ ജോസഫിന്റെയും മേരിയുടേയും വിവാഹവേദിയിൽ അരങ്ങേറിയത് അതിഥികളെ മാത്രമല്ല ദമ്പതികളേയും ഞെട്ടിച്ചു.

എറണാകുളം തൈക്കൂടത്ത് അരങ്ങേറിയ റിസപ്ഷനിൽ കൂൾ ഗാങ്ങ് തൈക്കൂടമാണ് ഈ വ്യത്യസ്തമായ ഡാൻസ് ഒരുക്കിയത്. ഈ വീഡിയോ യൂട്യൂബിൽ എത്തി ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തോളം ആളുകളാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ 10 ആം സ്ഥാനത്താണ്.

Subscribe to watch more

funny dance joseph mary wedding reception

NO COMMENTS

LEAVE A REPLY