പ്രേതങ്ങള്‍ ലൈവായി ടിവി ഷോപ്പില്‍!!

ടിവി വാങ്ങിക്കാന്‍ കടയില്‍ എത്തിയവര്‍ ശരിക്കും ഞെട്ടി, ടിവി സ്ക്രീനില്‍ കണ്ട പ്രേതങ്ങളെയാണ് തൊട്ട് പിന്നില്‍ ഇവര്‍ കണ്ടത്.
ടിവി ഷോപ്പിലെ ജീവനക്കാരന്‍ ടിവിയുടെ പ്രത്യേകതയെ കുറിച്ച് വിശദീകരിച്ച് തുടങ്ങുമ്പോള്‍ ടെലിവിഷനില്‍ കാണുന്ന പ്രേതങ്ങളെ പോലുള്ള രൂപങ്ങളാണ് ആളുകളെ പേടിപ്പിക്കാന്‍ വേഷം കെട്ടിയെത്തിയതും. രസകരമായ വീഡിയോ കാണാം.

NO COMMENTS

LEAVE A REPLY