ഗോവയിൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പരീക്കർ

0
16
manohar parrikar

ഗോവയിൽ താൻ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാ നിക്കുമെന്നും പരീക്കർ. ഗോവ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കു കിട്ടു മെന്നും പരീക്കർ പറഞ്ഞു.

NO COMMENTS

LEAVE A REPLY