സുഗന്ധവ്യഞ്ജനങ്ങളിൽ മാരക വിഷം

harmful pesticides in spices

സംസ്ഥാനത്ത് വിൽക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ മാരക വിഷം എന്ന് റിപ്പോർട്ടുകൾ. വറ്റൽ മുളക്, ജീരകം, ചുക്ക്, പെരുംജീരകം എന്നിവയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. വറ്റൽ മുളകിൽ എത്തിയോൺ അടക്കം എട്ട് കീടനാശിനികൾ കണ്ടെത്തി.

 

 

harmful pesticides in spices

NO COMMENTS

LEAVE A REPLY