ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാടകീയ ജയം

india wins 20 20 twenty twenty against england

രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് നാടകീയ ജയം. അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് മാത്രം വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് നേടാനായത് രണ്ട് റൺസ് മാത്രം. രണ്ട് വിക്കറ്റും വീണു. അത്യന്ത്യം നാടകീയത നിറഞ്ഞ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഫെബ്രുവരി ഒന്നിന് ബംഗളൂരുവിൽ നട
ക്കുന്ന അവസാന മത്സരത്തിൽ ജയിക്കുന്നവർക്ക് കിരീടം ഉയർത്താം.

india wins 20 20 twenty twenty against england

NO COMMENTS

LEAVE A REPLY