എൻഡിഎ ഭരണത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ താറുമാറായി: ചിദംബരം

0
27
indian economy shattered in NDA rule

എൻഡിഎ ഭരണത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ താറുമാറായെന്ന് മുൻകേന്ദ്രധന മന്ത്രി പി ചിദംബരം. വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എവിടെയെന്ന് ചിദംബരം ചോദിച്ചു. യുപിഎയും ഭരണകാലത്ത് ജിഡിപി 7.1 ശതമാനം വർധനവുണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ വളർച്ചാ നിരക്ക് എത്രെയെന്നും ചിദംബരം ചോദിച്ചു.

 

 

indian economy shattered in NDA rule

NO COMMENTS

LEAVE A REPLY