ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സ്

Iris Mittenaere miss universe 2017

മിസ് ഫ്രാൻസ് ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയിൽ നിന്നുള്ള റാക്വൽ പെലിസർ ഫസ്റ്റ് റണ്ണറപ്പും കൊളമ്പിയയിൽ നിന്നുള്ള ആൻഡ്രിയ ടോവ സെക്കൻഡ് റണ്ണറപ്പുമായി. ഇന്ത്യൻ സുന്ദരിക്ക് ആദ്യ പതിമൂന്നിൽ ഇടം പിടിക്കാനായില്ല.


 

Iris Mittenaere miss universe 2017

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe