കൊച്ചിയുടെ അഴക് മുഴുവൻ പകർത്തിയ കലക്കൻ ആൽബം

Ival Ente Kochi album

അറബിക്കടലിന്റെ റാണിയുടെ അഴകൊട്ടും ചോരാതെ ഒരുക്കിയിരിക്കുന്ന ‘ഇവൾ എന്റെ കൊച്ചി’ എന്ന ആൽബം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

മറ്റ് ജില്ലക്കാർ കൊച്ചി എന്നാൽ ഫോർട്ട്‌കൊച്ചിയിൽ ഒതുക്കുമ്പോൾ, കൊച്ചിക്കാർക്ക് അത് ജൂതത്തെരുവും, ഫോർട്ട്‌കൊച്ചി ബീച്ചും, മറൈൻ ഡ്രൈവും, നെഹ്രു സ്‌റ്റേഡിയവും, ഇടപ്പള്ളി ലുലുമാളും എല്ലാം ഉൾപ്പെടുന്ന ഒന്നാണ്.

ഐ ലൗ കൊച്ചി അസോസിയേഷനും യേലൗ മ്യൂസിക്കും ചേർന്നാണ് വീഡിയോ ആൽബം ഇറക്കിയിരിക്കുന്നത്. അജിത് മാത്യു വരികളും സംഗീതവും നിർവ്വഹിച്ച ഗാനം പാടിയിരിക്കുന്നത് അരുൺ ആലാട്ടും സിദ്ധാർത്ഥ് മേനോനും ചേർന്നാണ്.

Subscribe to watch more

Ival Ente Kochi album

NO COMMENTS

LEAVE A REPLY