യൂട്യൂബിൽ ഹിറ്റ് സൃഷ്ടിച്ച് കബി യാദോമേ

Subscribe to watch more

അർജീത് സിങ്ങ് ആലപിച്ച കബി യാദോമേ എന്ന ആൽബം എത്തി. അർജീത് സിങ്ങിന്റെ ശബ്ദത്തിനും അവ തരുന്ന ഫീലിനും പകരം വയ്ക്കാൻ മറ്റൊരു ഗായകനുമാകില്ല എന്ന് ഉറപ്പിക്കുന്ന ആൽബം കൂടിയാണ് ഇത്.

Kabhi Yaadon Mein

NO COMMENTS

LEAVE A REPLY