Advertisement

വിവാഹം കഴിക്കുന്നില്ലേ? കാജല്‍ അഗര്‍വാളിന്റെ തകര്‍പ്പന്‍ മറുപടി

January 30, 2017
Google News 0 minutes Read

വിവാഹം എന്നാണെന്ന ചോദ്യം നടിമാര്‍ പല അവസരങ്ങളിലും നേരിടേണ്ടി വരും. വയസ്സ് ഒന്ന് കൂടിപ്പോയാല്‍ പിന്നെ ഈ ചോദ്യങ്ങള്‍ക്ക് ഒരു മുട്ടും ഉണ്ടാകില്ലെന്ന് മാത്രം. ഇന്റര്‍വ്യൂകള്‍ക്ക് പുറമെ സ്റ്റേജ് ഷോകളില്‍ വരെ നടിമാര്‍ ഇതിന് ഉത്തരം പറയേണ്ടി വന്നേക്കാം. കഴിഞ്ഞ ദിവസം കാജല്‍ അഗര്‍വാളിനും ഈ ചോദ്യം നേരിടേണ്ടി വന്നു.

തമിഴ് ചാനലിലെ ഒരു അഭിമുഖത്തിനിടെയായിരുന്നു സംഭവം. 30വയസ്സായി ഇനിയും വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എത്ര നാള്‍ കൂടി വിവാഹം കഴിക്കാന്‍ അനുവദിച്ച് തരും എന്ന് തിരിച്ച് ചോദിച്ച കാജല്‍ തന്റെ അച്ഛനെ പരിചയപ്പെടുത്തി തരാമെന്നാം ഇന്റര്‍വ്യൂ ചെയ്ത ആളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here