മലബാർ സിമന്റ്‌ സ് അഴിമതിക്കേസിൽ ലീഗൽ ഓഫീസർ അറസ്റ്റിൽ

malabar cements

മലബാർ സിമന്റ് ലീഗൽ ഓഫീസറായ പ്രകാശ് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിൽ കോടതിയില്‍ കേസ് നടത്തേണ്ട സാഹചര്യമിരിക്കെ പാലക്കാട് കോടതിയില്‍ നിയമനടപടികള്‍ സ്വീകരിച്ചു  എന്നുള്ളതാണ് പ്രകാശ് ജോസഫിനെതിരെയുള്ള പ്രധാന ആരോപണം.

NO COMMENTS

LEAVE A REPLY