ഒരു മെക്‌സിക്കൻ അപാരതയുടെ ട്രെയിലർ യൂട്യൂബിൽ നമ്പർ വൺ

0
75
oru mexican aparatha trailer

ടൊവിനോ തോമസ്, നീരജ് മാധവ്, ഗായത്രി സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഒരു മെക്‌സിക്കൻ അപാരതയുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. ടോം എമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജൂഡ് ആന്റണി ജോസഫാണ്.

Subscribe to watch more

oru mexican aparatha trailer

NO COMMENTS

LEAVE A REPLY