അമേരിക്ക പാക്കിസ്ഥാനെയും വിലക്കിയേക്കും

pak-us

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഏഴ് രാജ്യങ്ങളുടെ പട്ടികയിലേക്ക് പാക്കിസ്ഥാനെയും ഉൾപ്പെടുത്താൻ സാധ്യത. വൈറ്റ്ഹൗസ് വൃത്തങ്ങൾ സൂചന നൽകിയതായാണ് റിപ്പോർട്ട്.

നിലവിൽ ഇറാൻ, ലിബിയ, സൊമാലിയ, ഇറാഖ്, സുഡാൻ, യെമൻ, സിറിയ എന്നീ ഏഴ് മുസ്ലീം രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY