Advertisement

സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ

January 30, 2017
Google News 1 minute Read
passenger with gold arrested from nedumbassery airport major gold hunt at karipur

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. തൃശ്ശൂർ സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. ചെക്ക് ഇൻ ബാഗേജിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.

 

 

 

passenger with gold arrested from nedumbassery airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here