ലോ അക്കാദമി; ഭൂമി വിവാദത്തിൽ പരാതി ലഭിച്ചിട്ടില്ല : റവന്യു മന്ത്രി

Kerala-Law-Academy

ലോ അക്കാദമി ലോ കോളേജിലെ ഭൂമി സർക്കാർ ഭൂമിയാണെന്ന വിവാദ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. പരാതി ഉയർന്നുവരുന്ന ഘട്ടത്തിൽ വിഷയം പരിഗണിയ്ക്കുമെന്നും പറഞ്ഞ മന്ത്രി നിലവിൽ പ്രഥമ പരിഗണന അക്കാദമിയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണെന്നും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY