സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി നാളെയും ഹാജരാകും

Ummanchandi

സോളാര്‍ കേസില്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെയും ഹാജരാകും. സരിതയ്ക്ക് നേരിട്ട് ഉമ്മന്‍ ചാണ്ടിയോട് ചോദ്യം ചോദിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
എന്നാല്‍ സരിതയുടെ അഭിഭാഷകന് ചോദ്യം ചോദിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY