ലോ കോളേജ്; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വിഎസ്

v s

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വിഎസ് അച്യുതാനന്ദൻ. ലോ അക്കാദമിയുടെ അധിക ഭൂമി പിടിച്ചെടുക്കണമെന്നും സമരം പൊതു പ്രശ്‌നമാണെന്നും വിഎസ് വ്യക്തമാക്കി. ലോ അക്കാദമി സമരം വിദ്യാർത്ഥി സമരമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്റെ നിലപാടിന് മറുപടിയായാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY