വിനോദ് റായ് ബിസിസിഐ തലവന്‍

മുന്‍ സിഎജിവിനോദ് റായ് ബിസിസിഐ തലവന്‍. മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡയാന് എഡ്യുജി, ചരിത്രകാരന്‍ രാമ ചന്ദ്ര ഗുഹയും ഐഡിഎഫ്സി ചെയ്ര‍മാന്‍   വിക്രം ലിമായെയും ഇടക്കാല സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY