റയിൽവേ പാത നിർമാണത്തിനിടെ രണ്ട് മരണം

പരപ്പനങ്ങാടി റയിൽ വേ ഭൂഗർഭ പാതക്കായി മണ്ണെടുക്കുന്നതിനിടെ അപകടം. മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി സുകുമാരൻ, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യൻ എന്നിവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY