ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി 

law academy no further actions against law academy

ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി . സഹകരണ ബാങ്കില്‍ രണ്ടേകാല്‍ കോടി രൂപ നിക്ഷേപിച്ചതായാണ് പരാതി. ആദായ നികുതി വകുപ്പിനാണ് പരാതി ലഭിച്ചിരിക്കുന്നത്. നോട്ട് അസാധുവിന് ശേഷമാണ് നോട്ട് നിക്ഷേപിച്ചത്. കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയ്ക്കായി പിരിച്ച പണമാണിതെന്നാണ് കോളേജ് അധികൃതരുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പിരിവും നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY