കാനഡയിലെ പള്ളിയിലെ വെടിവെപ്പ്: ഒരാള്‍ പിടിയില്‍

കാനഡയിലെ ക്യൂബക്​സിറ്റിയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​ നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഫ്രഞ്ച് ​വംശജനായ കനേഡിയൻ  വിദ്യാർഥി അലക്​സാന്ദ്രെ ബിസോനെത്തെയാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY