ലോ കോളേജിന് തിരിച്ചടി: സമരപന്തല്‍ പൊളിച്ച് മാറ്റുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

ലോ കോളേജിലെ സമരപന്തല്‍ പൊളിച്ച് മാറ്റുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇന്നലെയാണ് ലോകോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കോളേജിലെ സമര പന്തല്‍ പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അതേസമയം കോളേജിന്റെ ഭൂമി സംബന്ധിച്ച വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY