ആർമി കാന്റീനിൽ ഐഎസിന്റെ പോസ്റ്റർ

IS poster at army canteen

ഹിമാചൽ പ്രദേശിലെ ആർമി കാന്റീൻ ഭിത്തിയിലടക്കം അഞ്ച് സ്ഥലങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പോസ്റ്റർ. സുബാതു കന്റോൺമെന്റിലെ 14 ാം ഗൂർഖാ ട്രെയിനിംഗ് സെന്ററിന്റെ മതിൽ, ആർമി കാന്റീൻ ഭിത്തി, സമീപത്തെ പാർക്കിന്റെ ഗേറ്റ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ കണ്ടതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി.

 

 

IS poster at army canteen

NO COMMENTS

LEAVE A REPLY