ലക്ഷ്മി നായർ സ്ഥാനമൊഴിഞ്ഞു

lakshmi nair resigned Lakshmi Nair wont get arrested till 23rd of this month

ലക്ഷ്മി നായർ ലോ അക്കാദമി പ്രിൻസിപ്പാൾ  സ്ഥാനമൊഴിഞ്ഞെന്ന് എസ്എഫ്‌ഐ. ഫാകൾട്ടിയായി കോളേജിൽ പ്രവേശിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും എസ്എഫ്‌ഐ അറിയിച്ചു. വൈസ് പ്രിൻസിപ്പാളായിരുന്ന മാധവൻപോറ്റി പുതിയ പ്രിൻസിപ്പാളായി സ്ഥാനം എൽക്കും.

അതേസമയം പ്രിസിപ്പാൾ ലക്ഷ്മി നായർ അഞ്ചു വർഷത്തേക്ക് അവധിയിൽ പ്രവേശിക്കും. വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കാളികളായി പൂർണ്ണ സ്വാതന്ത്ര്യത്തിൽ കമ്മിറ്റി നിലവിൽ വരും. കാമറകളിൽ പരാതിയുള്ളവ നീക്കം ചെയ്യും. ഇന്റേണൽ മാർക്ക് നൽകുന്നതിൽ സുതാര്യത കൊണ്ടുവരികയും, ഹാജർ കാര്യം പ്രതിമാസം കൃത്യമായി പരസ്യപ്പെടുത്തുകയും ചെയ്യും.

lakshmi nair resigned

lakshmi nair resigned

 

lakshmi nair resigned

NO COMMENTS

LEAVE A REPLY