മല്യയ്ക്ക് വായ്പ: അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്

mallya

മദ്യ വ്യവസായി വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​െഎ ആവശ്യപ്പെട്ടു.

വിജയ്​ മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.ഐയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട്​ ​ഐ.ഡി.ബി.ൈ ബാങ്കിന്റെ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അന്വേഷണ എജൻസിയുടെ പുതിയ നീക്കം

NO COMMENTS

LEAVE A REPLY