ലോ അക്കാദമി ഭൂമി: അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

law academy no further actions against law academy

ലോ അക്കാദമി ലോ കോളേജിന്റെ ഭൂമിയെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രിയുടെ ഇ ചന്ദ്രശേഖരന്റെ ഉത്തരവ്. കോളേജിന്റെ ഭൂമി സര്‍ക്കാറിന്റെ ഭൂമിയാണോ എന്ന് പരിശോധിക്കാനാണ് ഉത്തരവ്. റവന്യൂ സെക്രട്ടറിയ്ക്കാണ് അന്വേഷണ ചുമതല.

ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നും പരിശോധിക്കും. വിഎസിന്റെ കത്തിനെ തുടര്‍ന്നാണ് നടപടി.

NO COMMENTS

LEAVE A REPLY