ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ വിസിയ്ക്ക് കത്ത്

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് വിസിയ്ക്ക് കത്ത്. സിന്‍ഡിക്കേറ്റ് അംഗം ജോണ്‍സണ്‍ എബ്രഹാമാണ് കത്ത് നല്‍കിയിരിക്കുന്നത്. . സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ലക്ഷ്മിനായരുടെ നിയമനത്തിന് സാധുത ഇല്ലെന്ന് കാണിച്ചാണ് കത്ത്.

NO COMMENTS

LEAVE A REPLY