മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദ് കുഴഞ്ഞുവീണു; നില ഗുരുതരം

minsiter e ahammed collapses amidst prez speech

രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിനിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ മുൻ  കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ നില ഗുരുതരം. മന്ത്രിയെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

 

minsiter e ahammed collapses amidst prez speech

NO COMMENTS

LEAVE A REPLY