നിവിൻ പോളിയുടെ തമിഴ് ചിത്രത്തിന് പേരിട്ടു

nivin pauly new tamil movie richi

നിവിൻ പോളി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന തമിഴ് ചിത്രത്തിന് റിച്ചി എന്ന് പേരിട്ടു. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പ്രകാശ് രാജ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു.

 

nivin pauly new tamil movie richi

NO COMMENTS

LEAVE A REPLY