എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാർ നയം : രാഷ്ട്രപതി

pranab mukherjee on govt policy announcement

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാരിന്റെ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ പാവങ്ങളെ സഹായിച്ചുവെന്നും എൽപിജി സബ്‌സിഡ് വേണ്ടെന്ന് വെച്ചവർ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും വീട്, ശആരോഗ്യസുരക്ഷ, ശുചിമുറികൾ എന്നിവ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

pranab mukherjee on govt policy announcement

NO COMMENTS

LEAVE A REPLY