ധാന്യവിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം: രാഷ്ട്രപതി

pranabmukherjee on cereal price hike

ധാന്യവിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കർഷകരുടേയും ഉപഭോക്താക്കളുടേയും താൽപര്യം സംരക്ഷിക്കും എന്നും അദ്ദേഹം ഉറപ്പ് നൽകി. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റം വരുത്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

 

pranabmukherjee on cereal price hike

NO COMMENTS

LEAVE A REPLY