ടോംസ് കോളേജിൽ തെളിവെടുപ്പ് നടന്നു

Action against Toms College protest before toms college stop memo for toms college

തെളിവെടുപ്പിന് എത്തിയ രജിസ്ട്രാർ അടക്കമുള്ളവർക്ക് കോളേജ് തുറന്ന് നൽകാതെ ടോംസ് കോളേജ് അധികൃതർ. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കേളുടേയും ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ പ്രതിഷേധത്തിന് ശേഷമാണ് അധികൃതർ ഗേറ്റിന് വെളിയിൽ നിന്ന തെളിവെടുപ്പ് സംഘത്തിന് കോളേജ് തുറന്ന് നൽകിയത്.

 

 

protest before toms college

NO COMMENTS

LEAVE A REPLY