കടകംപള്ളിക്കെതിരെ ത്വരിത പരിശോധന

KADAKAMPALLI

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധന. അനർട്ട് ഡയറക്ടറെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചെന്ന എം വിൻസെന്റ് എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. ത്വരിത പരിശോധന ആരംഭിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു.

 

 

 

quick verification against kadakampally

NO COMMENTS

LEAVE A REPLY