ടൈറ്റാനിയം കേസിൽ അതൃപ്തി; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി

titanium case

ടൈറ്റാനിയം കേസിൽ അതൃപ്തിയുമായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നാവശ്യം. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി.

 

 

titanium case

NO COMMENTS

LEAVE A REPLY