ശ്രീലങ്കൻ പ്രസിഡന്റിന്റെ മരണം പ്രവചിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ച ജ്യോത്യൻ അറസ്റ്റിൽ. മുൻ നാവിക സേനാംഗം കൂടിയായ വിജിത രോഹന വിജെമുനിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടര വർഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ് രോഹന.

NO COMMENTS

LEAVE A REPLY